JOHN CHAPTER 1-10 ഈ ബ്ലോഗില്‍ ഞാന്‍ discuss ചെയ്യാന്‍ പോകുന്നത് യോഹന്നാന്‍ എഴുതിയ സുവിശേഷം ഒന്നാം അധ്യായം മുതല്‍ പത്താം അധ്യായം വരെയാണ് . യോഹന്നാന്‍ 1 അധ്യയത്തില്‍ പറയും പോലെ വചനം ദൈവമായി എന്നത് മുതല്‍ പാപികളെ ദൈവം എങ്ങനെ കാണുന്നു എന്നുവരെയുള്ള ഭാഗങ്ങള്‍ നമ്മുക്ക് യോഹന്നാന്‍ 1 അധ്യായം മുതല്‍ പത്താം അധ്യായം വരെ നമ്മുക്ക് കാണാന്‍ കഴിയുന്നു .ഇനി നമ്മുക് വിശദമായി തന്നെ ഓരോ അദ്ധ്യായത്തിലേക്കും പോകാം . യോഹന്നാന്‍ 1 ഇതില്‍ വരുന്ന ഭാഗങ്ങള്‍ വിശദമായി തന്നെ യൂട്യൂബില്‍ ഞാന്‍ അപ്ലോഡ് ചെയ്തിട്ടുണ്ട് .നിങ്ങള്‍ക്കു അതിന്‍റെ ലിങ്ക് ചുവടെ കൊടുത്തിരിക്കാം . അത് കണ്ട് കേട്ട് മനസിലാക്കാവുന്നതാണ് https://youtu.be/NDSpQ5ZegwY https://www.youtube.com/watch?v=cR2nHMC_Ius&t=24s ഈ രണ്ടു ലിങ്കും സന്ദര്‍ശിച്ചു നോക്കുക. ര...