പോസ്റ്റുകള്‍

നവംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

song

 പാടാം നമുക്ക് പാടാം  കൈ താളങ്ങളോടെ  പാടാം(2)  സര്‍വശക്തനവന്‍ കൂടെയുണ്ട് സര്‍വവ്യാപി ആയവന്‍ കൂടെയുണ്ട്.  (പാടം  നമുക്ക് .....) 

qryes

 1  നിന്‍റെ ജീവിതത്തില്‍ നടക്കുന്നതെല്ലാം യാദൃശ്ചികമാണോ? ഇതിനെ കുറിച് വളരെ ഗഗനമായ ചിന്ത ആവശ്യമാണ് .  എന്‍റെ നിരീക്ഷണത്തില്‍ നിന്നും വ്യക്തി പരമായി ഒരു ആക്സിഡെന്‍റ് എന്‍റെ ജീവിതത്തിലുണ്ടായത് മൂലവും അപ്പോള്‍ കിട്ടിയ ഒരു വാക്യം* മൂലവും എനിക്കു മനസിലായ കാര്യമെന്തന്നാല്‍ ദൈവം അറിയാതെ എനിക്കൊന്നും  സംഭവിക്കുന്നില്ല . അതിനാല്‍ തന്നെ ഈ കഷ്ടം നിന്‍റെ ജീവിതത്തില്‍ സംഭവിക്കേണ്ടത് തന്നെ. ഒരു കാര്യം ആലോജിച്ച് നോക്കൂ !   ഈ കഷ്ടം എന്നു പറയുന്നതു നീ അനുഭവിച്ചില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ കാണുന്ന നന്മകള്‍ നിനക്കു അനുഭവിക്കാന്‍ പറ്റുമായിരുന്നോ?  നീ ഇത്ര കാര്യമായി ദൈവത്തെ അനേഷിക്കുമായിരുന്നോ ?  God is already planned that what would happened in your life at what time!     ദൈവത്തിന് എല്ലാം അറിയാം ഏത് സമയത്ത് എന്റെ മനസിനെ തട്ടിയുന്നര്‍ത്തണമെന്ന്. പലപ്പോഴും നാം ചിന്തിച്ചേക്കാം എന്ത് കൊണ്ട് ഈ കഷ്ടങ്ങൾ എനിക്ക് വന്നു. പക്ഷേ നീ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് ദൈവത്തിനെല്ലാമറിയാം.     നിന്നെ അനുഗ്രഹിക്കേണ്ട സമയമൊക്കെ ദൈവത്തിനറിയാം. നീ എപ്പോൾ ജോലി...