qryes

 1  നിന്‍റെ ജീവിതത്തില്‍ നടക്കുന്നതെല്ലാം യാദൃശ്ചികമാണോ?

ഇതിനെ കുറിച് വളരെ ഗഗനമായ ചിന്ത ആവശ്യമാണ് .  എന്‍റെ നിരീക്ഷണത്തില്‍ നിന്നും വ്യക്തി പരമായി ഒരു ആക്സിഡെന്‍റ് എന്‍റെ ജീവിതത്തിലുണ്ടായത് മൂലവും അപ്പോള്‍ കിട്ടിയ ഒരു വാക്യം* മൂലവും എനിക്കു മനസിലായ കാര്യമെന്തന്നാല്‍ ദൈവം അറിയാതെ എനിക്കൊന്നും  സംഭവിക്കുന്നില്ല . അതിനാല്‍ തന്നെ ഈ കഷ്ടം നിന്‍റെ ജീവിതത്തില്‍ സംഭവിക്കേണ്ടത് തന്നെ.

ഒരു കാര്യം ആലോജിച്ച് നോക്കൂ !

  ഈ കഷ്ടം എന്നു പറയുന്നതു നീ അനുഭവിച്ചില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ കാണുന്ന നന്മകള്‍ നിനക്കു അനുഭവിക്കാന്‍ പറ്റുമായിരുന്നോ?  നീ ഇത്ര കാര്യമായി ദൈവത്തെ അനേഷിക്കുമായിരുന്നോ ? 

God is already planned that what would happened in your life at what time!

    ദൈവത്തിന് എല്ലാം അറിയാം ഏത് സമയത്ത് എന്റെ മനസിനെ തട്ടിയുന്നര്‍ത്തണമെന്ന്. പലപ്പോഴും നാം ചിന്തിച്ചേക്കാം എന്ത് കൊണ്ട് ഈ കഷ്ടങ്ങൾ എനിക്ക് വന്നു. പക്ഷേ നീ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് ദൈവത്തിനെല്ലാമറിയാം.

    നിന്നെ അനുഗ്രഹിക്കേണ്ട സമയമൊക്കെ ദൈവത്തിനറിയാം. നീ എപ്പോൾ ജോലിക്ക് പോകണം? നിനക്ക് എത്ര വിദ്യാഭ്യാസം വേണം? നീ എപ്പോ കല്യാണം കഴിക്കണം? നീ ഏതു പ്രായത്തിൽ എവിടെയൊക്കെ എത്തണമെന്നൊക്കെ ദൈവത്തിനറിയാം. നിന്റെ ഒരു മുടിനാരു തൊഴിയുന്നത് പോലും അവനറിയാം.



*വിലാപങ്ങള്‍.3:22-39

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രക്ഷിതാവ്

The skit pointout the 'Jesus love towards us'

Friendship poem