പോസ്റ്റുകള്‍

ജനുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

രക്ഷിതാവ്

ഇമേജ്
 നമ്മുടെ രക്ഷിതാവ്                    പലപ്പോഴും നാം ചിന്തിക്കാറുണ്ട് , നമ്മുക്ക് എന്തിനാണ് രക്ഷ,എന്തിൽ നിന്നുമാണ് രക്ഷ വേണ്ടത് ? അതൊക്കെ പറയുന്നതിന് മുൻപ് ചില കാര്യങ്ങളെ കുറിച് നാം പറയേണ്ടതായിട്ടുണ്ട് . നമ്മുക്ക് ആദ്യമ കാലഘട്ടത്തിലേക്ക് കടന്നു ചെല്ലാം. ശൂന്യാകാശം എന്താന്നെന്നു പറഞ്ഞാൽ നമ്മുക്കെല്ലാമറിയാം . ഇന്ന് അത് നമുക്ക് നേരിട്ട് കാണാൻ കഴിയുന്ന രീതിയിലേക്ക് ഇന്നത്തെ സാങ്കേതികവിദ്യ വളർന്നിട്ടുണ്ട് . അങ്ങനെ കിടന്നൊരു പ്രദേശമായിരുന്നു ഇന്ന് ഭൂമി ഉൾപ്പെടുന്ന സൗരയുഗമെന്നു നമ്മൾ പഠിച്ചിട്ടുള്ള പ്രദേശങ്ങൾ. അവിടെയുണ്ടായിരുന്ന കുറച്ചു പേരെ നമ്മുക്ക് പരിചയപ്പെടാം.                   അവിടെ നായകനായി ത്രിയേകദൈവമുണ്ട് .ത്രീയേക ദൈവം എന്ന് പറയുമ്പോൾ 3 എണ്ണം കൂടി ചേരുന്ന ഒന്ന്, അവ ഏതെല്ലാമെന്ന് നോക്കാം                                                  1 . പിതാവ്                                                2 . പുത്രൻ                                                3 . പരിശുദ്ധാത്മാവ്  പക്ഷെ ഇവ മൂന്നും മൂന്ന് വ്യക്തിത്വമാണ് . പക്ഷെ ഇവരെല്ലാവരും കൂടി ചേരുമ്പോൾ മാത്രമേ ഒന്നാകുന്നുള്ളു . അതായതു പിതാവില്ല